Home വളപട്ടണം കക്കുളങ്ങര പള്ളി കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു Kolachery Varthakal -July 09, 2025 വളപട്ടണം:- വളപട്ടണംകക്കുളങ്ങര പള്ളി കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.അഴീക്കൽ സ്വദേശി സമദ് (15) ആണ് മരണപ്പെട്ടത്. മനാഫിൻ്റെ മകനായ സമദ് വളപട്ടണം ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.