പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ഗവൺമെൻറ് എൽപി സ്കൂളിലെ 2024 -25 വർഷത്തെ എൽഎസ്എസ് വിജയികളെ പ്ലാവു ങ്കിൽ ടീം അനുമൊദിച്ചു
തളിപ്പറമ്പ് സൗത്ത് AEO രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. വിജയികളായ മുഹമ്മദ് കെ.പി, ഫാത്തിമ വി.പി, നജാദ് കെ.കെ, ഷെൻസ മെഹ്റിൻ, മിസ്ഹബ് കെ.വി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.