മുണ്ടേരി :- പടന്നോട്ട് മെട്ടയിലെ വി.വി ധനേഷ് ബാബു (58) നിര്യാതനായി. വി.വി നിലയത്തിൽ പരേതനായ വി.വി കുഞ്ഞിരാമൻ ആചാരിയുടെയും കെ.നാരായണിയുടെയും മകനാണ്.
ഭാര്യ : കെ.ബിന്ദു (ചിറക്കുനി)
മക്കൾ : നന്ദന, ദേവിക (ഇരുവരും വിദ്യാർത്ഥിനികൾ)
സഹോദരങ്ങൾ : വി.വി ശ്രീമതി (കൊളച്ചേരി) വി.വി കുമാരൻ (റിട്ട: വില്ലേജ് ഓഫീസർ) വി.വി പുരുഷോത്തമൻ (എച്ചൂർ), വി.വി നാരായണൻ, വി.വി കമല (മുണ്ടയാട്), വി.വി പ്രകാശൻ, വി.വി ആനന്ദൻ