തണൽ സൗഹൃദ കൂട്ടായ്മയ്ക്ക് കമ്മോഡ് വീൽ ചെയറുകൾ സംഭാവന ചെയ്തു
Kolachery Varthakal-
ചേലേരി :- ചേലേരിമുക്ക് കേന്ദ്രീകരിച്ച് സാന്ത്വന, ജീവകാരുണ്യ, സേവന രംഗത്ത് 10 വർഷത്തോളമായി പ്രവർത്തിക്കുന്ന തണൽ സൗഹൃദ കൂട്ടായ്മയ്ക്ക് അബ്ദുൽ മജീദ് കുണ്ടത്തിൽ രണ്ട് കമ്മോഡ് വീൽ ചെയറുകൾ സംഭാവന ചെയ്തു.