നാറാത്ത് :- BJP നാറാത്ത് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രവർത്തകനായിരുന്ന നാറാത്ത് ഓണപ്പറമ്പിലെ മണികണ്ഠൻ അനുസ്മരണം ആഗസ്ത് 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നാറാത്ത് ഭാരതി ഹാളിൽ നടക്കും.
ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി അബ്ദുല്ലകുട്ടി അനുസ്മരണഭാഷണം നടത്തും. ചടങ്ങിൽ ബിജെപി ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.