കഴിഞ്ഞ 6 മാസത്തിനിടെ രാജ്യത്ത് 48 പേർക്ക് വിമാനയാത്രാവിലക്ക്
ന്യൂഡൽഹി :- കഴിഞ്ഞ 6 മാസത്തിനിടെ രാജ്യത്ത് 48 പേർക്ക് വിമാനയാത്രാവിലക്ക് (നോ ഫ്ലൈ ലി സ്‌റ്റ്) ഏർപ്പെടു ത്തിയതായി വ്യോമയാന മന്ത്രാ ലയം അറിയിച്ചു. വിമാനയാത്ര യ്ക്കിടെ കുഴപ്പങ്ങൾ സൃഷ്ടിക്കു ന്നവർക്കു യാത്രാവിലക്ക് ഏർ പ്പെടുത്താനായി 2017 ൽ ആണ് 'നോ ഫ്ലൈ ലിസ്റ്റ്' നിലവിൽ വന്നത്. എയർലൈനുകൾക്കു തയാറാക്കുന്ന കുഴപ്പക്കാരായ വി മാനയാത്രക്കാരുടെ പട്ടിക പ്രകാ രം വ്യോമയാന ഡയറക്ടർ ജനറ ലാണ് (ഡിജിസിഎ) യാത്രാവില ക്ക് ഏർപ്പെടുത്തുന്നത്. വിമാന ത്തിനുള്ളിൽ നടക്കുന്ന കുറ്റ ങ്ങൾക്കു മാത്രമാണു വ്യവസ്‌ഥ കൾ ബാധകമാവുക. കുറ്റത്തി ൻ്റെ കാഠിന്യമനുസരിച്ചു 3 മാസം മുതൽ ജീവപര്യന്തം വരെ യാ ത്രാവിലക്കുണ്ടാവാം. കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്ത് 379 പേർക്ക് വിമാനയാത്രവിലക്ക്