നാറാത്ത് :- മല്ലിശ്ശേരി ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണം നടത്തി. ടി.വി രാധാകൃഷ്ണൻ നമ്പ്യാർ പാരായണം ഉദ്ഘാടനം ചെയ്തു.
കെ.പി പത്മിനി ടീച്ചർ, ജയശ്രീ കെ.പി, സൗദാമിനി കെ.പി, ഗൗരി കെ.പി, മൈഥിലി കെ.പി, ഭാർഗവി കെ.പി, റജുല, ലളിത എന്നിവർ രാമായണ പാരായണം ചെയ്തു.