കേരള മുസ്ലിം ജമാഅത്ത് പാട്ടയം യൂണിറ്റ് സഞ്ചാരം സംഘടിപ്പിച്ചു


കമ്പിൽ :- കേരള മുസ്ലിം ജമാഅത്ത് പാട്ടയം യൂണിറ്റ് സഞ്ചാരം സംഘടിപ്പിച്ചു. പാട്ടയം സുന്നി സെന്റെറിൽ നടന്ന പരിപാടിയിൽ ടി.കെ മുഹമ്മദ്  അദ്ധ്യക്ഷത വഹിച്ചു.

കെ.പി.എ റഹീം മൗലവി ഇരിക്കൂർ വിഷയാവതരണം നടത്തി. സമീർ പി.സുബൈർ, പി.മുഹമ്മദ് കുഞ്ഞി, അബ്ദു റഷീദ്, മുസ്തഫ എന്നിവർ സംസാരിച്ചു.

Previous Post Next Post