പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
വായനശാലയുടെ മുഖ്യ രക്ഷാധികാരി വി.കെ നാരായണൻ പതാക ഉയർത്തി. പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ വ്യക്തികളും വായനശാല അംഗങ്ങളും ഭാരവാഹികളും നേതൃത്വം നൽകി. പായസം വിതരണവും നടത്തി.