വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :-വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി വി.രമേശൻ പതാക ഉയർത്തി. വായനശാലയും പരിസരവും കരിങ്കൽക്കുഴി സബ് സെന്ററും ശുചീകരിച്ചു. 

സ്വാതന്ത്ര്യചരിത്ര ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ സംഘടിപ്പിച്ചു. മധുര പലഹാരം വിതരണം ചെയ്തു. 





Previous Post Next Post