ചെറുവത്തലമൊട്ട :- എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വയോജന വേദി നിർവ്വാഹ സമിതി അംഗം ആർ.പ്രേമരാജൻ പതാക ഉയർത്തി.
വായനശാല പ്രസിഡണ്ട് ബാബുരാജ് മാണുക്കര ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗം എൻ.ബിന്ദു, വി.വി. രജിത്ത്, വായനശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.