പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കണ്ടമ്പേത്ത് താമസിക്കുന്ന മാണിയൂർ തരിയേരി സ്വദേശി റിഫായത്ത് (38) നിര്യാതനായി.
ഷാഹുൽ ഹമീദിന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ : കണ്ടമ്പേത്ത് അസീജ
മക്കൾ : ബിലാൽ, ആദിൽ
സഹോദരങ്ങൾ:അബ്ദുൾ ഖാദർ, സമീർ, മുജീബ്, ഹസീന, തംഷീദ, സാബിറ, ഷഫീന, മുഹ്സിന