ചെക്കിക്കുളം:- പാലത്തുങ്കര കൊറ്റാളി ജമീല മൻസിലെ കോടിപ്പോയിൽ സി കെ എറമുളള്ളാൻ (79) നിര്യാതനായി.
ഭാര്യ: ജമീല.
മക്കൾ:സഫൂറ, സവാദ്
ജാമാതാക്കൾ: കെ എൻ യൂസഫ് ,സഫ്‌ലാന
സഹോദരങ്ങൾ: സി കെ മുഹമ്മദ് കുട്ടി, സി കെ ഖാദർ, സി കെ അസൈനാർ, ആമിന, ഫാത്തിമ, സഫീയ്യ , പരേതയായ മറിയം
ഖബറടക്കം മാണിയൂർ പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.