തിരുമംഗലത്ത് ബാലൻ നിര്യാതനായി


കൂടാളി :- കുംഭത്തെ 'ലിബിന നിവാസി'ൽ കണ്ണാടിപ്പറമ്പ് പള്ളേരി തിരുമംഗലത്ത് ബാലൻ (71) നിര്യാതനായി.

ഭാര്യ : വരയിൽ ലീല 

 മക്കൾ : ലിബിന, ലിബിൻ ലാൽ 

മരുമകൻ : ബാബു (പോപ്പുലർ ഫുട് വേർ, ചാലോട്) 

സഹോദരങ്ങൾ : ചന്ദ്രൻ, പരേതരായ നാരായണൻ, കോരൻ, കുഞ്ഞമ്പു, കുഞ്ഞിരാമൻ, കണ്ണൻ.


Previous Post Next Post