കണ്ണാടിപ്പറമ്പിൽ കിണർ വൃത്തിയാക്കുന്നതിനിടെ വീണ് ‌ മധ്യവയസ്‌കൻ മരിച്ചു

 


കണ്ണാടിപ്പറമ്പ്:-റഹ്മാനിയ്യ പള്ളിക്ക് സമീപം കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കൻ കിണറിൽ വീണ് മരിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം.

വാരം റോഡ് കള്ള് ഷാപ്പിന് സമീപത്തെ ചാലിലെ പവിത്രൻ ആണ് മരണപ്പെട്ടത്.  വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

Previous Post Next Post