മയ്യിൽ ചെക്കിക്കടവിലെ കുന്നുംപുറത്ത് വീട്ടിൽ ജാനകി നിര്യാതയായി


മയ്യിൽ :- മയ്യിൽ ചെക്കിക്കടവിലെ കുന്നുംപുറത്ത് വീട്ടിൽ ജാനകി (87) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞപ്പ നായർ  

മക്കൾ :- സുലോചന, ശാന്ത, ഇന്ദിര, പുരുഷോത്തമൻ (സൗദി അറേബ്യ), ശ്രീജ, ശൈലജ

മരുമക്കൾ : ജനാർദ്ദനൻ (ചെങ്ങളായി), ദേവൻ (കയരളം), വിജയൻ(കൊട്ടില), ബിന്ദു, ബാബു (കോഴൂർ), പരേതനായ സുരേശൻ (ഇരിവേരി) 


Previous Post Next Post