നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രത്തെ പുന്നേരി മഠത്തിൽ സരസ്വതി (തങ്കമണി, 82) നിര്യാതയായി.
ഭർത്താവ് : പരേതനായ കൃഷ്ണൻ നമ്പീശൻ
മക്കൾ : ഗീത, ശിവദാസൻ.
മരുമകൻ : മഹേശൻ
സഹോദരങ്ങൾ : പി.എം കമലാക്ഷി, പി.എം ശ്രീധരൻ, പി.എം നാരായണൻ, പി.എം മോഹനൻ, പരേതനായ പി.എം ദാമോദരൻ.
സംസ്കാരം നാളെ ആഗസ്ത് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ നടക്കും.