ചെക്കിക്കുളം :- ചെക്കിക്കുളത്തെ കോരഞ്ചിറത്ത് ശ്യാമള (66) നിര്യാതയായി.
ഭര്‍ത്താവ് : ആര്‍.പുരുഷോത്തമന്‍.
മക്കള്‍ : ഷീബ, ഷോമ, ഷംന.
മരുമക്കള്‍ : സുധാകരന്‍ (അഴീക്കോട്), ദിലീപ് (വള്ളിത്തോട്), മഹേഷ് (നീര്‍വേലി)
സഹോദരങ്ങള്‍ : ശാന്ത.കെ, ശോഭ.കെ, ശശികുമാര്‍.കെ
മൃതദേഹം ഇന്ന് ആഗസ്ത് 27 വ്യാഴാഴ്ച ഉച്ചക്ക് വരെ ചട്ടുകപ്പാറയിലെ മകളുടെ വീട്ടില്‍ പൊതുദർശനം. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.