മയ്യിൽ :- ആദ്യകാല പാർട്ടി പ്രവർത്തകനും നാടക കലാകാരനുമായ അരിമ്പ്രയിലെ കെ.പി കുഞ്ഞിരാമൻ (85) നിര്യാതനായി.
ഭാര്യ : പരേതയായ കാർത്ത്യായനി
മക്കൾ : ശ്യാമള, സതീശൻ, സത്യൻ, പ്രശാന്തൻ, പ്രസീത
മരുമക്കൾ : രാഘവൻ (പാട്ടയം), രസീത (ചാലോട്), ഷംന (കൊളോളം), ശ്രീജ (ചെറുകുന്ന്), പരേതനായ സുരേന്ദ്രൻ