പള്ളിപ്പറമ്പ് ശാഖ SKSSF കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഖത്മുൽ ഖുർആൻ പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ ഉസ്താദ്, കോടിപ്പൊയിൽ ജുമാ മസ്ജിദ് കാര്യദർശിയായിരുന്ന പുളിക്കൽ മമ്മൂട്ടി സാഹിബ്‌ അനുസ്മരണവും അനുസ്മരണവും ഖത്മുൽ ഖുർആൻ പ്രാർത്ഥന സദസ്സും പള്ളിപ്പറമ്പ് ശാഖ SKSSF കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 

അമീർ സഅദി അധ്യക്ഷത വഹിച്ചു.അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.സി അബ്ദുൽ ഖാദർ, യൂസഫ് ടി.പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്താദ് അമീർ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് അമീൻ ഫൈസി സ്വാഗതം പറഞ്ഞു. 

Previous Post Next Post