Home കൊളച്ചേരിപ്പറമ്പിലെ പണ്ണേരി രാജൻ നിര്യാതനായി Kolachery Varthakal -October 14, 2025 കൊളച്ചേരി പ്പറമ്പ്:-കൊളച്ചേരി പ്പറമ്പിലെ പണ്ണേരി രാജൻ (75)നിര്യാതനായി. ഭാര്യ: കെ വി ലളിത. മക്കൾ : പ്രവീൺ, അമൃത, പ്രജിന. മരുമക്കൾ: റിജിഷ (പാടിയിൽ )വിപിൻ (കണ്ണപുരം ), ബിജു (മുല്ലക്കൊടി ). സംസ്ക്കാരം നാളെ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും