Home ചെറുപഴശ്ശി കണ്ടനാർ പൊയിലെ പി കെ തങ്കമണി നിര്യാതയായി Kolachery Varthakal -October 31, 2025 ചെറുപഴശ്ശി:- ചെറുപഴശ്ശി കണ്ടനാർ പൊയിൽ മുച്ചിലോട്ടു കാവിന് സമീപം പി കെ തങ്കമണി ( പരക്കോത്ത്) നിര്യാതയായി. കുഞ്ഞപ്പനായരുടെയും പരേതയായ കല്യാണിയമ്മയുടെയും മകളാണ്. മകൾ: ഗോപിക. സഹോദരങ്ങൾ : രമാവതി, വാസന്തി, കോമള.