സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹർജി തീർപ്പാക്കി ഹൈക്കോടതി ; സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് വിദ്യാർത്ഥി


കൊച്ചി :- പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടി സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്‌കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു. തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും അറിയിച്ചു.

Previous Post Next Post