കൊളച്ചേരി പാടിയിലെ ചേലോറ വീട്ടിൽ ലക്ഷ്മി നിര്യാതയായി

 


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ ചേലോറ വീട്ടിൽ ലക്ഷ്മി (92)  നിര്യാതയായി. 

ഭർത്താവ് : പരേതനായ കുഞ്ഞപ്പ.

മക്കൾ : സത്യഭാമ, മോഹനൻ, സരോജിനി, ലീല, ലത, ഷീബ 

മരുമക്കൾ : ശാന്ത, രവി, കൃഷ്ണൻ (കൊളച്ചേരിപ്പറമ്പ്), രാജൻ (ചൂളിയാട്), രാജീവൻ (എടയന്നൂർ), പരേതനായ കൃഷ്ണൻ.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മയിലാടി ശ്മശാനത്തിൽ നടക്കും.

Previous Post Next Post