മുല്ലക്കൊടി കുറ്റിച്ചിറയിലെ മൂലയിൽ നാരായണി നിര്യാതയായി

 


മുല്ലക്കൊടി:-കുറ്റിച്ചിറയിലെ മൂലയിൽ നാരായണി (89) നിര്യാതയായി

ഭർത്താവ്: പരേതനായ മൂലയിൽ കുഞ്ഞിരാമൻ 

മക്കൾ: ലീലകെ.പി ,

പരേതനായകെ.പി സജീവൻ ,

കെ.പി രാജീവൻ (മോട്ടോർ തൊഴിലാളി യൂനിയൻ ഏരിയ കമ്മറ്റി അംഗം CITU മയ്യിൽ) 

മരുമക്കൾ: പരേതനായ രാജൻ കീ ച്ചേരി,

ഉഷ കീച്ചേരി, സീത കോൾ മൊട്ട

സഹോദരങ്ങൾ: പരേതനായകെ.പി കണ്ണൻ (അറാക്കാവ് )കെ.പി ജാനകി 


സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.

Previous Post Next Post