IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ പരേതയായ വി.പി രാധയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. ഭർത്താവ് റിട്ടയേഡ് ഹെഡ്മാസ്റ്റർ കെ.നാരായണൻ നായരിൽ നിന്ന് IRPC സോണൽ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര സംഭാവന ഏറ്റുവാങ്ങി. 

ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി, ഐആർപിസി പ്രവർത്തകരായ ഇ.രാജീവൻ, കെ.രാമകൃഷ്ണൻ, രാധയുടെ മകൻ വി.പി രത്നാകരൻ എന്നിവർ പങ്കെടുത്തു. 

Previous Post Next Post