കൊളച്ചേരി പഞ്ചായത്ത് 17-ാം വാർഡ് LDF സ്ഥാനാർഥി പി.കെ ദീപയ്ക്ക് കെട്ടിവെക്കാനുള്ള തുക മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റി കൈമാറി


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് 17-ാം വാർഡ് LDF സ്ഥാനാർഥി പി.കെ ദീപയ്ക്ക് കെട്ടിവെക്കാനുള്ള തുക മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റി നൽകി.

വില്ലേജ് സെക്രട്ടറി വി.വി ബിന്ദു തുക കൈമാറി. അജിത ഇ.കെ, നിഷ എം.ബി, ഷീന.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Previous Post Next Post