കൊളച്ചേരിയിലെ കപ്പള്ളി സുജ നിര്യാതയായി


കൊളച്ചേരി :- കൊളച്ചേരിയിലെ കപ്പള്ളി സുജ (30)  നിര്യാതയായി.

കപ്പള്ളി സുരേന്ദ്രന്റെയും പരേതയായ ഉഷയുടെയും മകളാണ്.

ഭർത്താവ് : ഷിജു (കല്ലൂരി)

മക്കൾ : അൻവിയ, ധൻഷിയ  

സഹോദരൻ : സുനേഷ്. 

ഇന്ന് നവംബർ 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 1 മണി വരെ കൊളച്ചേരിയിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് സംസ്കാരം അരോളിയിൽ നടക്കും.

Previous Post Next Post