തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു


കണ്ണൂർ :- ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.

ഇ-ഡ്രോപ്പ് ആന്‍ഡ് എം.സി.സി: കലഭാസ്‌കര്‍, എ.ഡി.എം. കണ്ണൂര്‍, ഇ-ഡ്രോപ്പ് ടെക്‌നിക്കല്‍: റിജിഷ കെ.വി., ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍,എം.സി.സി. മോണിറ്ററിംഗ് കമ്മിറ്റി (കണ്‍വീനര്‍): അരുണ്‍ ടി.ജെ., ജെ.ഡി. എല്‍.എസ്.ജി.ഡി. കണ്ണൂര്‍, ഇ.വി.എം. മാനേജ്‌മെന്റ്: സുഭാഷ് ടി.വി., അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.എസ്.ജി.ഡി., കണ്ണൂര്‍, പരിശീലനം: മഞ്ജുഷ പി.വി.കെ., ഐ.വി.ഒ., എല്‍.എസ്.ജി.ഡി., കണ്ണൂര്‍, പോലീസ് -സിറ്റി: എ.വി. ജോണ്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, പോലീസ് -റൂറല്‍: കെ.എസ്. ഷാജി, അഡീഷണല്‍ എസ്.പി, (ലെയ്‌സണ്‍: സുഭാഷ് പറങ്ങാന്‍, ഡി.വൈ.എസ്.പി., സ്‌പെഷ്യല്‍ ബ്രാഞ്ച്).

മെറ്റീരിയല്‍ മാനേജ്‌മെന്റ്: സുനിഷ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍എ എന്‍എച്ച്, കണ്ണൂര്‍, ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള നോഡല്‍ ഓഫീസര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ഉമേഷ് ബാബു കോട്ടായി, വിതരണം, സ്വീകരണം, വോട്ടെണ്ണല്‍: ഡോ. എം. സുര്‍ജിത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.എസ്.ജി.ഡി, മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍: വിനീഷ് പി.പി., ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഐ.പി.ആര്‍.ഡി., കണ്ണൂര്‍,

വെഹിക്കിള്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്: ഇ.എസ്. ഉണ്ണികൃഷ്ണന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, കണ്ണൂര്‍.വെബ്-കാസ്റ്റിംഗ്: ബിന്ദു പി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്‌സ് സബ് ഡിവിഷന്‍, വീഡിയോഗ്രഫി: ഇ. ഷറഫുദ്ദീന്‍ കെ.എ.എസ്., ഡെപ്യൂട്ടി കളക്ടര്‍ ആന്‍ഡ് ചെയര്‍മാന്‍, സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍: കെ.എം. സുനില്‍കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, കണക്റ്റിവിറ്റി: മിഥുന്‍ കൃഷ്ണ സി.എം., ഡി.പി.എം., കെ.എസ്.ഐ.ടി.എം, ബി.എസ്.എന്‍.എല്‍: ഷീന സി.വി., എ.ജി.എം.(ഒ.പി.), ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി: ലതാ ടി.കെ., ഇ.ഇ., ഇലക്ട്രിക്കല്‍ ഡിവിഷന്‍, കെ.എസ്.ഡബ്ല്യു.എ.എന്‍ നിധിന്‍, ഡി.എച്ച്.ക്യൂ., ജില്ലാ ഇന്‍ചാര്‍ജ്, കണ്ണൂര്‍, ഒബ്‌സര്‍വര്‍: വിജിത്ത് സി., അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, എസ്.ജി.എസ്.ടി. കണ്ണൂര്‍, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ ചുമതല: ഡോ. സിബി എന്‍., ഡെപ്യൂട്ടി കളക്ടര്‍, അപ്പലേറ്റ് അതോറിറ്റി (എല്‍.ആര്‍.) കണ്ണൂര്‍, എ.എം.എഫ്: ഹരിദാസ് സി.എം., അസിസ്റ്റന്റ് ഡയറക്ടര്‍, കണ്ണൂര്‍ എല്‍.എസ്.ജി.ഡി.

Previous Post Next Post