മയ്യിൽ :- കാലടിയിലെ കണ്ടോത്തവളപ്പിൽ പി.വി കബീർ നിര്യാതനായി. കണ്ണാടിപ്പറമ്പ് - മട്ടന്നൂർ റൂട്ടിലെ 'സംഗീത' ബസ് ഡ്രൈവറാണ്.
മുസ്‌ലീം ലീഗ്, KMCC സജീവ പ്രവർത്തകനാണ്.
ഭാര്യ : ഫൗസിയ
മക്കൾ : റഫ, റഷാദ്, മുഹമ്മദ്
മരുമകൻ : ഇർഷാദ് (കയ്യങ്കോട്)
സഹോദരങ്ങൾ : മുസ്തഫ, സക്കരിയ, മനാഫ്, മറിയം, സുബൈദ, ലൈല
ഖബറടക്കം കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
