വളപട്ടണം സ്വദേശി റാസ് അൽ ഖൈമയിൽ മരണപ്പെട്ടു


ദുബായ് :- വളപട്ടണം സ്വദേശി റാസ് അൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു. ഷബീൽ കെ.കെ ആണ് മരിച്ചത്.

സൗജത്തിന്റെയും പരേതനായ ഗഫൂറിന്റെയും മകനാണ്.

സഹോദരങ്ങൾ : നബീൽ, ഷാനിബ.

കബറടക്കം ഇന്ന് ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം റാസ് അൽ ഖൈമയിലെ അൽ ഫുലയ്യ ഖബർസ്ഥാനിൽ നടക്കും.


Previous Post Next Post