Home മലപ്പട്ടം കൊവുന്തല വാർഡിൽ UDF സ്ഥാനാർത്ഥിയുടെ പത്രിക തള്ളി Kolachery Varthakal -November 22, 2025 മലപ്പട്ടം:- മലപ്പട്ടം പഞ്ചായത്ത് കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. എൽഡിഎഫിലെ എം വി ശിഗനഎതി രില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു യുഡിഎഫ് സ്ഥാനാർത്ഥി നിത്യ ശ്രിയുടെ പത്രികയാണ് തള്ളിയത് .