കുറ്റ്യാട്ടൂർ പഞ്ചായത്ത് 18-ാം വാർഡ് സ്ഥാനാർഥി യൂസഫ് പാലക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റാലി സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് വാർഡ് 18 പൊറോളത്ത് UDF സ്ഥാനാർഥിയായി മത്സരിക്കുന്ന യൂസഫ് പാലക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പഴശ്ശി പാറക്കണ്ടം വയൽ മുതൽ പൊറോളം വരെയുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് കുറ്റ്യാട്ടൂർ ഡിവിഷൻ സ്ഥാനാർഥി ശ്രീദേവി എം.പുതുശ്ശേരി എന്നിവരും റാലിയിൽ പങ്കെടുത്തു. സുദേവൻ, മുഹമ്മദ്‌ ഫൈസി, ബശറിയ, പ്രമോദ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post