മയ്യിൽ :- കയരളം മേച്ചേരിയിൽ തൈക്കണ്ടി വീട്ടിൽ മധുസൂദനൻ (ധനഞ്ജയൻ പള്ളിയത്ത്-74) നിര്യാതനായി.
ഭാര്യ: പി കെ ബാലാമണി (റിട്ട. ടൈപ്പിസ്റ്റ്, രജിസ്റ്റർ ഓഫീസ് തലശ്ശേരി).
മകൻ: പി കെ അരുൺ (സിവിൽ ഏവിയേഷൻ അതോറിറ്റി, ഖത്തർ).
മരുമകൾ: ശ്രീഷ്മ മുരളീധരൻ.
സഹോദരങ്ങൾ: കമലാക്ഷൻ നമ്പ്യാർ, ഇന്ദിര, സോമൻ നമ്പ്യാർ, ജയശ്രീ, പരേതയായ നളിനി അമ്മ.
ഇന്ന് ചൊവ്വ രാവിലെ പത്ത് മണി മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് വൈകീട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.
