Home കൊളച്ചേരിപ്പറമ്പിലെ അണ്ടിയന്റവിടെ ആയിഷ നിര്യാതയായി Kolachery Varthakal -December 10, 2025 കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ അണ്ടിയന്റവിടെ ആയിഷ (90) നിര്യാതയായി. ഭർത്താവ് : പരേതനായ പച്ചിരിയൻ മുഹമ്മദ്. മക്കൾ : നഫീസ, അഷ്‌റഫ് (റിട്ടയേർഡ് ഡെവലപ്പ്മെന്റ് ഓഫീസർ, LIC), അബ്ദുൾ കാദർ (അബുദാബി), അബൂബക്കർ, അബ്ദുൾ മജീദ് (ഇരുവരും മസ്‌ക്കറ്റ്).