കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ സി.ചന്ദ്രൻ - ശ്യാമള ദമ്പതികളുടെ മകൻ ടി റിജേഷിന്റെ ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും IRPC സോണൽ കമ്മിറ്റി അംഗവുമായ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. കെ.രാമകൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ പി.പി, സത്യൻ.സി, സുനീഷ്.പി എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.
