Showing posts from July 2, 2025

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

പി ജയരാജൻ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാൻ

കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും ; വിവിധ ജില്ലകളിൽ അലെർട്ടുകൾ പ്രഖ്യാപിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി പുത്തൻ ടാങ്കർ ലോറി സമർപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി ഉന്നതവിജയികളെ അനുമോദിക്കുന്നു

മാട്ടൂലിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

വിദ്യാർത്ഥികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനെതിരെ നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

പള്ളിപ്പറമ്പ് - കായച്ചിറ - കൊളച്ചേരിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ബസ് സർവീസ് നിർത്തി വെച്ചതോടെ ദുരിതത്തിലായി വിദ്യാർത്ഥികളും യാത്രക്കാരും

കായച്ചിറ - പള്ളിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം - അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് സമ്മേളനം

"ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി ; 35 കാരന്റെ ശിക്ഷ റദ്ദാക്കി

വീണ്ടുമൊരു മലയാളി ബഹിരാകാശത്തേക്ക് ; അനിൽ കുമാറും സംഘവും 8 മാസം ബഹിരാകാശ നിലയത്തിൽ തങ്ങും, യാത്ര 2026 ൽ

ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം അവസാനഘട്ടത്തിൽ ; കടലിൽ ആദ്യ പരീക്ഷണം ഉടൻ

വിസ്മയ വധക്കേസ് ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി, കിരൺ കുമാറിന് ജാമ്യം

അമ്മയുടെ കണ്മുന്നിൽ വെച്ച് അപകടം ; സ്കൂൾ ബസിടിച്ച് 6 വയസുകാരൻ മരണപ്പെട്ടു

സൗദിയിൽ വെടിയേറ്റ് മരിച്ച കാസർഗോഡ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി അപകടം ; പ്ലസ്ടു വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുതിച്ചുയർന്നു

ഡ്രോണുകള്‍ വഴി രക്തം സുരക്ഷിതമായി എവിടെയും എത്തിക്കാം ; പുത്തൻ പ്രതീക്ഷയുണർത്തി ICMR പഠനം

അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകരെ ബാധിക്കും - മന്ത്രി ജെ.ചിഞ്ചുറാണി

BSNL 4 ജി എത്തുന്നു ; 3 ജി സിം കാർഡ് പുതുക്കാൻ നിർദേശം

മെഡിസെപ്പ് ഗുണഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ നേരിട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം

‘സുഭിക്ഷ’ ഹോട്ടലിൽ ഊണിന് വിലകൂട്ടി ; 20 രൂപയിൽ നിന്നും 30 രൂപയാക്കി

ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ വിവിധ സേവനങ്ങൾ ഒറ്റക്ലിക്കിൽ ; സൂപ്പർ ആപ്പുമായി റെയിൽവേ

കവിളിയോട്ട് ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം പി.കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു

മുണ്ടേരിക്കടവിലെ മരുതിയോട് വീട്ടിൽ വാഴയിൽ വിജയൻ നമ്പ്യാർ നിര്യാതനായി

AIDWA വേശാല വില്ലേജ് സമ്മേളനം ജൂലായ് 19 ന് ; സംഘാടക സമിതി രൂപീകരിച്ചു

പെരുമാച്ചേരി യു പി സ്കൂളിന് സമീപത്തെകെ പി രാജൻ നിര്യാതനായി.

ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയണം: മുഖ്യമന്ത്രി

Load More Posts That is All