കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വം ജനുവരി 10 വരെ പുന:സ്ഥാപിക്കാം പുനസ്ഥാപിക്കാം


തിരുവനന്തപുരം :- കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 10 വർഷകാല പരിധിക്കുള്ളിൽ അംശദായം കുടിശിക വരുത്തി അംഗത്വം നഷ്‌ടപ്പെട്ട തൊഴിലാളികൾക്ക് കുടിശിക പിഴ സഹിതം ജനുവരി 10ന് അകം അടച്ച് അംഗത്വം പുനഃസ്‌ഥാപിക്കാം. 

സെപ്റ്റംബർ 1 മുതലുള്ള കുടിശിക അടയ്ക്കാം. ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സമർപ്പിക്കണം. 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശിക ഉണ്ടായിരിക്കില്ല.

Previous Post Next Post