രാധിക ബാലഗോകുലം പെരുമാച്ചേരിയുടെ നേതൃത്വത്തിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 15 ന്


പെരുമാച്ചേരി :- രാധിക ബാലഗോകുലം പെരുമാച്ചേരിയുടെ നേതൃത്വത്തിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. 

വൈകുന്നേരം 7 മണിക്ക് ദീപപ്രോജ്വലനം. തുടർന്ന് ആധ്യാത്മിക സദസ്സ്. രാത്രി 8:30 മുതൽ പെരുമാച്ചേരി ദേശവാസികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

Previous Post Next Post