കുറ്റ്യാട്ടൂർ :- കെ.സുധാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നിരത്തുപാലത്ത് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഇന്ന് ജനുവരി 14 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.മോഹനൻ ഉദ്ഘാടനം ചെയ്യും.