നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ പ്രദീപ നിര്യാതയായി


നാറാത്ത് :- നാറാത്ത് മുച്ചിലോട്ടുകാവിന് സമീപം 'പ്രദീപ നിവാസി'ൽ പ്രദീപ (64) നിര്യാതയായി. പരേതനായ കൊരട്ടി ഗോപാലന്റെയും കൗസല്യയുടെയും മകളാണ്. 

സഹോദരങ്ങൾ : പി.പവിത്രൻ (CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം), പരേതനായ പ്രമോദ്, പ്രസന്ന (റിട്ട.അധ്യാപിക നാറാത്ത് യു.പി സ്കൂൾ), പ്രമീള (ബക്കളം)

സംസ്കാരം നാളെ ജനുവരി 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post