പള്ളിപ്പറമ്പ് :- മുസ്ലിം ലീഗ് നേതാവും കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗവുമായ ഹംസ മൗലവി പള്ളിപ്പറമ്പിന്റെ നിര്യാണത്തിൽ അനുശോചന യോഗം ഇന്ന് ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 4.30 ന് പള്ളിപ്പറമ്പിലെ PTH അങ്കണത്തിൽ ചേരുമെന്ന് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.