പാനൂരിൽ സ്‌കൂളിനകത്ത് പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പാനൂർ :- പാനൂരിൽ സ്‌കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂൺ ഷിബിൻ (35) ആണ് മരിച്ചത്. സ്കൂളിലെ ലാബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Previous Post Next Post