Home കൊളച്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമ സഭ ഫെബ്രുവരി 7ന് Kolachery Varthakal -February 02, 2026 കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വാർഡ് ( കമ്പിൽ) ഗ്രാമ സഭ ഫെബ്രുവരി 7 ശനിയാഴ്ച 2 മണിക്ക് കമ്പിൽ സാംസ്കാരിക നിലയത്തിൽ വച്ച് നടത്തപ്പെടുന്നു