പഴശ്ശി പള്ളിക്ക് സമീപത്തെ റുഖിയ ഉമ്മ നിര്യാതയായി

 


പഴശ്ശി:- പഴശ്ശി പള്ളിക്ക് സമീപം വി വി ഇബ്രാഹീമിന്റെ ഭാര്യ റുഖിയ ഉമ്മ (56) നിര്യാതയായി .

മക്കൾ :ശബാന , ഷഹാന സഹദ്, സാജിദ് ഷറാ ഫ 

മരുമക്കൾ: നൗഷാദ് അനസ്‌ 

ഖബറടക്കം ഇന്ന് രാവിലെ 10.മണിക്ക് കൊയ്യം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും

Previous Post Next Post