കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ ഫെബ്രുവരി 9 ന്
Kolachery Varthakal-
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഗ്രാമസഭ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഡ്സ് സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും.