പുഴാതി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിനി മുണ്ടേരി കൈപ്പക്കയിൽ നക്ഷത്ര നിര്യാതയായി.

 


മുണ്ടേരി: - കൈപ്പക്കയിൽ നക്ഷത്ര (16) നിര്യാതയായി. 

പുഴാതി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.

മഞ്ജുഷ്- ശ്രീകല എന്നിവരുടെ മകളാണ്. സഹോദരൻ: പവൻ. സംസ്കാരം ഇന്ന് വ്യാഴം പകൽ 12ന് കണ്ണൂർ പയ്യാമ്പലത്ത്

Previous Post Next Post