പള്ളിപ്പറമ്പ ഏരിയ UAE നിവാസികൾ ഇഫ്താർ സംഗമം നടത്തി

 


ഷാർജ:-പള്ളിപ്പറമ്പ ഏരിയ യുഎഇ  നിവാസികയുടെ ഇഫ്താർ സംഗമം ഷാർജ നാഷണൽ പാർക്കിൽ വെച്ച് നടന്നു . നൂറോളം പ്രദേശ നിവാസികളും കുടുംബങ്ങളും കുട്ടികളും പങ്കരടുത്തു . പ്രവാസി ആയിരിക്കെ ഒരു നോമ്പ് കാലത്തു അപകട മരണം സംഭവിച്ച നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രയത്നിച്ച വഹിദ്കായ്ക്ക് വേണ്ടിയുള്ള അനുസ്‌മരണവും നടത്തി .നിരവധി പൗര പ്രമുഖർ സംബന്ധിച്ചു .

Previous Post Next Post