നാറാത്ത്:- നാറാത്ത് സർവീസ് സഹകരണ ബേങ്ക്* ഇഫ്താർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
മെയിൻ ബ്രാഞ്ച് മാനേജർ രാജേഷ് പി യുടെ അദ്ധ്യക്ഷതയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് കെ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് രജിത്ത് നാറാത്ത് ഇഫ്താർ സൗഹൃദ സന്ദേശം കൈമാറി.
നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ് പി,ജന പ്രതിനിധികളായ,വിഷിജ കെ,അഷ്‌റഫ് പി പി ,സാജന ആൽബി,ഭരണ സമിതി അംഗങ്ങളായ സത്യൻ നാറാത്ത്,പ്രശാന്തൻ എം ,പവിത്രൻ,അബ്ദുള്ള വി വി,KCEF പ്രതിനിധി അമീൻ പുല്ലൂപ്പി,CEO പ്രതിനിധി സൗഷാബി എ പി,ഷാജിർ കമ്പിൽ,ജിജി മാഷ്,രാജേഷ് പി വി,അശ്വതി,ഷജീൽ കെ കെ പി എന്നിവർ സംസാരിച്ചു.
