കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിലെ മുട്ടത്തുമന നാരായണൻ നമ്പൂതിരി (69) നിര്യാതനായി.
ഭാര്യ :മാക്കന്തേരി ഇല്ലത്ത് ഭൂവനേശ്വരി
മക്കൾ : സരീഷ് നാരായണൻ (മേൽശാന്തി, വയത്തൂർ കാലിയാർ ശിവക്ഷേത്രം, കടൂർ), സുമേഷ് നാരായണൻ (മേൽശാന്തി, കുമാരനലൂർ ദേവസ്വം)
മരുമക്കൾ : ധന്യ, വസുധ
ശവസംസ്കാരം ഇന്ന് മാർച്ച് 16 തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
